Elephant drowned in heavy rain | Oneindia Malayalam

2020-08-07 66

ഇടുക്കിയിൽ കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന് ഒഴുകുന്ന പെരിയാറിൽ ആനയുടെ മൃതശരീരം കണ്ടെത്തി. നേര്യമംഗലത്തിന് സമീപം പുഴയിലൂടെ ഒഴുകി വരുന്ന തരത്തിലാണ് ആനയുടെ മൃതദേഹം കണ്ടെത്തിയത്.